Friday, 19 October 2012

Thursday, 18 October 2012

വിലക്കെടുത്ത ജപ പുഷ്പങ്ങള്‍ ചാര്‍ത്തി ...
കാത്തു നിന്നു വിയര്‍ത്ത കൈകളില്‍ ..
ആരോ എറിഞ്ഞു തന്ന ഭിക്ഷ പോലെ ..
പേറി നടന്നകന്നു ചില മാനുഷ്യര്‍...